ഗവ.എൽ.പി.എസ്. ഏഴംകുളം/സീഡ്

15:15, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38248 (സംവാദം | സംഭാവനകൾ) ('ഇടത്ത്‌|ലഘുചിത്രം നമ്മുടെ നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ നാടിന്റെ കാർഷിക പൈതൃക സാംസ്കാരിക മേഖലകളിൽ കുട്ടികൾക്ക് അറിവ് നേടുന്നതിന് ആവശ്യമായ പഠന പഠനേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുകയും ചെയ്യുന്നു. കാർഷികമേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._ഏഴംകുളം/സീഡ്&oldid=1350928" എന്ന താളിൽനിന്ന് ശേഖരിച്ചത്