100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുളള പൊൻകതിർ സമ്മാനംനേടുന്നു100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുളള പൊൻകതിർ സമ്മാനം കഴിഞ്ഞ എട്ടു വർഷമായി നേടുന്നു
നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലയിലെ മികച്ച സ്കൂളിനുള്ള അംഗികാരം
2018- 19 അദ്ധ്യയന വർഷത്തെ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്കൂളുകൾക്കുള്ള പ്രത്യേക പരാമർശവും A ഗ്രേഡും നല്ല പാഠം അദ്ധ്യാപക സംഗമ വേദിയിൽ മനോരമ യൂണിറ്റ് മാനേജർ സണ്ണി ജോസഫ് സമ്മാനിച്ചപ്പോൾ