സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34010HM (സംവാദം | സംഭാവനകൾ) ('കല ദൈവികമാണ് എന്നുള്ള ഉത്തമ ബോധ്യത്തിന് ഒപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കല ദൈവികമാണ് എന്നുള്ള ഉത്തമ ബോധ്യത്തിന് ഒപ്പം അവ മനുഷ്യ മനസ്സിന്റെ കണ്ണാടിയാണ് എന്നുള്ള അറിവു പകർന്നു നൽകിക്കൊണ്ട് കുട്ടികളുടെ കലാവാസനകളെ സുദീർഘമായ രീതിയിൽ പരിപോഷിപ്പിക്കുന്നതിന് മികച്ച പരിശീലനവും എല്ലാം സാഹചര്യങ്ങളും സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കി നൽകുന്നുണ്ട്. ആട്ടവും പാട്ടും, മികവ് 2021 തുടങ്ങി വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തതിലൂടെ കുട്ടികളുടെ കലാവാസന കൾക്ക് ഗതിവേഗം നൽകുവാൻ സാധിച്ചിട്ടുണ്ട്