സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊളവല്ലൂർ എൽ പി സ്കൂൾ ഈ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. 1898-ലാണ് എൻ പി കുഞ്ഞുകുട്ടി ഗുരുക്കൾ സ്ഥാപക മാനേജർ ആയി കോച്ചേരി വീട്ടിൽ ഓല ഷെഡ്ഡിൽ ഈ സ്ഥാപനം തുടങ്ങി. സിദ്ധി രൂപവും കാവ്യവും ആണ് ആദ്യത്തെ പഠനവിഷയം. കുഞ്ഞിക്കുട്ടി ഗുരുക്കൾ പഠിപ്പിക്കുമ്പോൾ പുല്ലാപ്പള്ളി കുറുമ്പൻ ഗുരുക്കൾ വടക്കേ മുറിയിൽ മുള്ളേ ബ്രൻ ചത്തു നെല്ലിക്ക അണ്ടി കുഞ്ഞുകുട്ടി ഗുരുക്കൾ തുടങ്ങി ഇന്ന് നൂറ് തികഞ്ഞ അവരൊക്കെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു. സ്കൂൾ തുടക്കത്തിൽ നാട്ടെഴുത്ത് ലായിരുന്നു ആദ്യ പഠനം. പൂഴിയിൽ എഴുത്തും എഴുത്തോല എഴുതിയും ആണ് ആദ്യ പഠനം നടത്തിയിരുന്നത്. ഒരു കുട്ടിക്ക് അഞ്ചു പത്തു എന്ന നിലയിൽ ഓലക്കെട്ടുകൾ വേണമായിരുന്നു തെങ്ങോല മെടഞ്ഞ പടുത്തിരുന്നായിരുന്നു ആയിരുന്നു ആദ്യ ക്ലാസ്സ്‌ പഠനം പുഴിപഠനം ബെഞ്ചിൽ ഇരുത്തി പഠനം അനുവദിച്ചിരുന്നുള്ളൂ.