ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/വിദ്യാരംഗം
യു.പി വിഭാഗം
മലയാള സാഹിത്യത്തിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാരംഗം ക്ലബ് രൂപീകരിച്ചിട്ടുണ്ട്.ജൂലൈ 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണ പ്രസംഗം, പോസ്റ്റർ നിർമ്മാണം, ബഷീർ കൃതികളിലെ കഥാപാത്രാവിഷ്കാരം എന്നിവ ഓൺലൈനിൽ നടത്തി.നിരവധി കുട്ടികൾ പങ്കെടുത്തു.ഒക്ടോബർ മാസത്തിൽ ഓൺലൈനിൽ സ്കൂൾ തല കലാപരിപാടികൾ നടത്തിയപ്പോൾ മലയാളം പ്രസംഗം, പദ്യം ചൊല്ലൽ എന്നിവയിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തു.ഡിസംബർ 15 ന് ലൈബ്രറി കൗൺസിൽ ക്വിസും നടത്തി.
-
ബഷീർ ദിനാചരണം
-
-