ഉള്ളടക്കത്തിലേക്ക് പോവുക

കുന്നോത്ത് പറമ്പ എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14533HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1929 കുന്നോത്ത് പറമ്പിലെ കക്കോട്ടു വയൽ എന്ന സ്ഥലത്ത് കുഞ്ഞമ്പു ഗുരി ക്കളുടെ നേത്യത്വത്തിൽ ആരംഭിച്ച സ്കൂളാണ് കുന്നോത്ത് പറമ്പ എൽ പി സ്കൂൾ ആരംഭിച്ചത്.ആദ്യ കാലത്തെ പ്രധാന അധ്യാപകൻ അനന്തൻ മാസ്റ്റർ ആയിരുന്നു. തുടക്കത്തിൽ ഗോവിന്ദൻ മാസ്റ്റർ. ലക്ഷ്മി ടീച്ചർ  .മീനാക്ഷി ടീച്ചർ  .കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ സേവനം സ്കൂളിന് കിട്ടിയിട്ടുണ്ട്......