ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) ('== '''നന്മ ,സീഡ് ,നല്ലപാഠം''' == ക്ലബ്ബുകളുടെ ആഭിമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നന്മ ,സീഡ് ,നല്ലപാഠം

ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്നു പലതരത്തിലുള്ള കൃഷികളും വിദ്യാർഥികൾ നടത്തുന്നുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി വരുന്നു.