ഉള്ളടക്കത്തിലേക്ക് പോവുക

എ എസ് യു പി എസ് തെക്കുംതറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ammasahayam (സംവാദം | സംഭാവനകൾ) (vidhyarangam)

യു പി  തലത്തിൽ എം മിനി ടീച്ചറിന്റെയും എൽ പി തലത്തിൽ സംഗീത ടീച്ചറിന്റെയും നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി

പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് പുസ്തകാസ്വാദനം,പ്രസംഗം,ദിനാചരണങ്ങൾ ,കവിത ആലാപനം ,തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട് .