ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/HSS

01:40, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40001 wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലൊന്നാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സയൻസ്, കൊമേഴ്സ് ബാച്ചുകളാണ് സ്കൂളിലുള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. സി മണി ആണ്.

ഹയർ സെക്കൻഡറി ക്ലബ് പ്രവർത്തനങ്ങൾ

വിവിധ ക്ലബുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നു. വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് ഈ പേജുകൾ സന്ദർശിക്കുക. കരിയർ ഗൈഡൻസ്

നാഷണൽ സർവീസ് സ്കീം

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഏറെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 2018 അധ്യായനവർഷം മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ യൂണിറ്റ് ഏറ്റെടുത്തത്. പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ സന്ദർശിക്കുക.

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/NSS

2021 പ്ലസ്ടു പരീക്ഷാവിജയം

2018 പ്ലസ്ടു പരീക്ഷാവിജയം

 

2021-22 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ(ആകെ)
പ്ലസ് ടു ബി 23+37 (60)
പ്ലസ് ടു എ 23+38 (61)
പ്ലസ് വൺ ബി 20+40 (60)
പ്ലസ് വൺ എ 17+43 (60)
പ്ലസ് ടു സി 33+27 (60)
പ്ലസ് വൺ സി 28+32 (60)

2018-19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ(ആകെ)
പ്ലസ് ടു ബി 23+37 (60)
പ്ലസ് ടു എ 23+38 (61)
പ്ലസ് വൺ ബി 20+40 (60)
പ്ലസ് വൺ എ 17+43 (60)
പ്ലസ് ടു സി 33+27 (60)
പ്ലസ് വൺ സി 28+32 (60)