സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചുണ്ട .എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് .