ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36244 (സംവാദം | സംഭാവനകൾ) (NEW PAGE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനാഘോഷം നടത്തുന്നു. വൃക്ഷത്തൈകൾ സ്കൂളിലും വീട്ടുവളപ്പിലും നടിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ചുമതല കുട്ടികൾക്ക് നൽകുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ എന്നിവ നിർമ്മിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുന്നു.