ഗവ. എൽ പി സ്കൂൾ കീരിക്കാട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36412 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിന്റെയും പാഠഭാഗവുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ ചെയ്തത് , മണ്ണിൽ എത്തിയ മഴവെള്ളത്തിനെന്തു സംഭവിച്ചു. മൂന്നാം ക്ലാസ്സിൽ മുച്ചട്ടി അരിപ്പ നിർമ്മിച്ച് വെള്ളം ശുദ്ധീകരിച്ചു. നാലാം ക്ലാസ്സിൽ  ചാന്ദ്ര നിരീക്ഷണം നടത്തി.