വർഗ്ഗം:ഇംഗ്ലീഷ് ക്ലബ്

21:52, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K.A.U.P.S THIRUVATHRA (സംവാദം | സംഭാവനകൾ) (' വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് ഭാഷാപഠനം ലളിതവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് ഭാഷാപഠനം ലളിതവും രസകരവുമാക്കി തീർക്കുന്നതിനു വേണ്ടി തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബ്, ഓരോ വർഷവും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇംഗ്ലീഷ് അസംബ്ലി, പത്രവായന, വാർത്തകളെ അധിഷ്ഠിതമാക്കിയ ക്വിസ് പ്രോഗ്രാമുകൾ, സ്കിറ്റ്, കോൺവർസേഷൻ, പദ്യപാരായണം, കഥാകഥനം, കൊറിയോഗ്രഫി,വേൾഡ് ഗെയിംസ് ആൻഡ് പസിൽസ്,പോസ്റ്റർ നിർമ്മാണം,മാഗസിനുകൾ കൊളാഷ്, എഴുത്തുകാരോടൊപ്പം ഉള്ള അഭിമുഖങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതാണ്.

"ഇംഗ്ലീഷ് ക്ലബ്" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.

"ഇംഗ്ലീഷ് ക്ലബ്" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:ഇംഗ്ലീഷ്_ക്ലബ്&oldid=1344376" എന്ന താളിൽനിന്ന് ശേഖരിച്ചത്