സോഷ്യൽ സയൻസ് ക്ലബ്ബ്
സ്‌കൂൾ അധ്യയന വർഷാരംഭത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങി .ക്ലബ്ബിൽ 45 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു .