ജി യു പി എസ് കണിയാമ്പറ്റ/ ഹിന്ദി ക്ലബ്ബ്.
ദൃശ്യരൂപം
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടാനും ഭാഷയിൽ താത്പര്യം ജനിപ്പിക്കാനും ഹിന്ദി ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ക്ലബിന്റെ ചാർജ് ഏറ്റെടുത്തിരിക്കുന്നത് ശ്രീ സെയ്ദ് ഫാസിൽ ആണ്.ഹിന്ദി അസംബ്ലി , മാഗസിൻ നിർമ്മാണം എന്നിവ ക്ലബിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു.