ജി.എൽ.പി.എസ് പായംമ്പാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48436 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലമ്പൂർ -കാളികാവ് റോഡിൽ പൂക്കോട്ടുംപാടം ടൗണിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഹൈസ്കൂളായി പ്രവർത്തനം ആരംഭിച്ച പായമ്പാടം ജി എൽ പി സ്കൂൾ പിന്നീട് ഹൈസ്കൂൾ തൊട്ടടുത്തുള്ള സ്ഥലത്തേക്ക് മാറുകയും ഇവിടെ എൽപി മാത്രമായി തുടരുകയും ചെയ്തു.