ജി യു പി എസ് പിണങ്ങോട്/ പരിസ്ഥിതി ക്ലബ്ബ്

19:22, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (പ്രധാന പരിപാടികൾ)

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനാചരണം മുതൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണവും എല്ലാം ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് നടന്നു വരുന്നത്.

  • പരിസ്ഥിതി ദിനാചരണം
  • തൈ നടലും പരിപാലനവും
  • എന്റെ മരം
  • തൈ വിതരണം
  • പരിസ്ഥിതി ക്വിസ്
  • സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കൽ
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം