ജി യു പി എസ് പിണങ്ങോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (പ്രധാന പരിപാടികൾ)

ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • ശാസ്ത്രമേള
  • ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ
  • ശാസ്ത്ര കണ്ടുപിടുത്തങ്ങളെ കുറിച്ചുള്ള ചർച്ച
  • ശാസ്ത്ര പരീക്ഷണങ്ങൾ
  • ഫീൽഡ് ട്രിപ്പ്
  • ഫോട്ടോ പ്രദർശനം
  • വാനനിരീക്ഷണം
  • ദിനാചരണങ്ങൾ (പരിസ്ഥിതി ദിനം, ചാന്ദ്രദിനം, കർഷകദിനം, പക്ഷി നിരീക്ഷണ ദിനം, ഊർജ്ജ സംരക്ഷണ ദിനം,  ഓസോൺ ദിനം തുടങ്ങിയവ)
  • ഫീൽഡ് ട്രിപ്പ്
  • ശേഖരണം
  • നിർമ്മാണം
  • ഫോട്ടോ പ്രദർശനം
  • സയൻസ് എക്സ്പോ
  • ശാസ്ത്രോത്സവം
  • ശാസ്ത്ര ക്വിസ്സ്