എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/കരാട്ടേ ഉത്ഘാടനം.
==കരാട്ടേ ഉത്ഘാടനം ==
കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു. 100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഇതിന്റെ കൺവീനറായി ഷീബാ ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു..