ചവനപ്പുഴ എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13705 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് തലൂക്കിൽപ്പെട്ട പന്നിയൂർ വില്ലേജിൽ ഉൾപ്പെടുന്നതാണ് ചവനപ്പുഴ എന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനെ കുളിരണിയിച്ചു കൊണ്ട് ഒഴുകുന്ന തോടും,ഇരുകരയിലുമുള്ള സസ്യലതാദികളും,നീണ്ടുപരന്നുകിടക്കുന്ന നെൽവയലുകളും ഗ്രാമത്തിൻറ പ്രകൃതിഭംഗി വർദ്ദിപ്പിക്കുന്നവയാണ് .

read more