സി.എസ്.ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിര‍ുവല്ല/ചരിത്രം

15:30, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50006 (സംവാദം | സംഭാവനകൾ)

1952 ഡിസംബർ മാസം 12 -ാം തീയതി ബധിരവിദ്യാലയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ തിര‍ുവിതാംക‍ൂർ- കൊച്ചി രാജപ്രമ‍ുഖൻ ശ്രീ പത്മനാഭദാസൻ ബാലരാമവർമ്മയ്ക്ക് സമർപ്പിച്ച മംഗളപത്രം.

മംഗളപത്രം
സ്ക‍ൂൾ കെട്ടിടം