സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥല{{Infobox AEOSchool | സ്ഥലപ്പേര്= കാസറഗോഡ് | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂൾ കോഡ്= 11458 | സ്ഥാപിതവർഷം= 1989 | സ്കൂൾ വിലാസം= കാസറഗോഡ് പി ഒ | പിൻ കോഡ്= 671121 | സ്കൂൾ ഫോൺ= 04994 226099 |

സ്കൂൾ ഇമെയിൽ= gupskasaragod@gmail.com | സ്കൂൾ വെബ് സൈറ്റ്= gupskasaragod.blogspot.in | ഉപ ജില്ല= കാസറഗോഡ് | ഭരണ വിഭാഗം= പൊതു വിദ്യാലയം | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി. | പഠന വിഭാഗങ്ങൾ1= യു.പി. | മാദ്ധ്യമം= മലയാളം‌ / കന്നഡ / ഇഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 143 | പെൺകുട്ടികളുടെ എണ്ണം= 131 | വിദ്യാർത്ഥികളുടെ എണ്ണം= 274 | അദ്ധ്യാപകരുടെ എണ്ണം= 24 | പ്രധാന അദ്ധ്യാപിക= സരോജിനി കെ. | പി.ടി.ഏ. പ്രസിഡണ്ട്= Ganesh K | സ്കൂൾ ചിത്രം= 11458.JPG ‎ത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികൾ ഉണ്ട്. ഇതിൽ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികൾ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.