ജി.യു.പി.എസ്.പട്ടാമ്പി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) (ക്ലബ്ബുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യയന വർഷത്തിന്റെ മുന്നോടിയായി ഓരോ വർഷവും നടപ്പിലാക്കേണ്ട ക്ലബ് പ്രവർത്തനങ്ങൾ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നു.തുടർന്ന് ക്ലബ് മീറ്റിംഗ് വിളിക്കുകയും ഓരോ ക്ലാസ്സിൽ നിന്നുമുള്ള പ്രതിനിധികളെ ചേർത്ത് ക്ലബ് രൂപീകരിക്കുകയും ,കുട്ടികൾക്കു ചുമതലകൾ വിഭജിച്ചു  നൽകുകയും ചെയ്യുന്നു. പ്രമുഖരെ ഉൾപ്പെടുത്തിയുള്ള ക്ലാസ്സുകൾ ,പരിശീലനങ്ങൾ, ഫീൽഡ്ട്രിപ്പുകൾ, ശില്പശാലകൾ, ദിനാചരണങ്ങൾ, തുടങ്ങി ഒട്ടനേകം പരിപാടികളാണ്  ഓരോ വർഷവുംവിവിധ ക്ലബ് കൽ നടത്തുന്നത്

വിദ്യാരംഗം, ഇംഗ്ലീഷ് ക്ലബ്,മാത്‍സ് ക്ലബ്, സയൻസ് ക്ലബ്,സോഷ്യൽ സ്റ്റഡീസ് ക്ലബ്, അറബിക് ക്ലബ്, സംസ്കൃതം ക്ലബ്, ഐ ടി ക്ലബ്, പരിസ്ഥിതി ,ഊർജ്ജ ക്ലബ്, പ്രീ പ്രൈമറി ക്ലബ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ബണ്ണി ,തുടങ്ങി എല്ലാ വിഭാഗവും കാര്യക്ഷമമായി പ്രവർത്തനങ്ങളിൽ സജീവമാണ്