ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷിക ക്ലബ്

  • പരിസ്ഥിതി ദിനത്തോടുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ  സഹകരണത്തിൽ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.
  • ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഭവൻ നൽകിയ പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കള തോട്ടം നിർമ്മിക്കുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ്  സ്കൂളിൽ  എത്തിക്കുകയും ചെയ്തു.
  • സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു.
  • പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം. എൽ .എ.  എച്ച് സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു .


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം