വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13540 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട് എന്ന സ്ഥാപനഠ ചെറുതാഴഠ വില്ലേജിൽ ഏഴിലോട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1933ൽ ആണ്ഈ വിദ്യാലയഠ ആരഠഭിച്ചത്.ഹരിജനങ്ങളായ ചക്ലിയ സമുദായക്കാരാണ് ഈ കോളനിയിൽ ഭൂരിഭാഗവും. ഈ പ്രദേശം ചക്ലിയ കോളനി എന്ന പേരിൽ അറിയപ്പെടുന്നു. 

1933മുതൽ 2002വരെ ഈ സ്ക്കൂൾ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നൽകിയത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ അന്തരിച്ച ശ്രി.വി ദാമോദരൻ നായനാരുടെ മകൾ ഡോഃ ഷീലാനായനാരാണ്.എസ്എസ് എ യുടെയും ഗ്രാമപ‍‍‍ഞ്ചായത്തിൻെറയും സഹായത്തോടെയാണ് സ്ക്കൂളിന്പുതിയ കെട്ടിടം ലഭിച്ചത്. ചെറുതാഴഠ പ‍‍‍ഞ്ചായത്തിൻെറ സി ആർ സി ഈ വിദ്യാലയത്തിലാണ്.