ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17206-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൂട്ടായിത്തൊടി എന്ന സ്ഥലത്ത് ചകിരിപ്പുരയിൽ എഴുത്താശാൻ ചാത്തു മാഷിന്റെ നേതൃത്വത്തിൽ തുടങ്ങിയ എഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ: എൽ.പി.സ്ക്കൂളായി മാറിയത്.ശ്രീ അച്ചുതൻ മേനോൻ സംഭാവന നൽകിയ സ്ഥലത്ത് മുൻസിപ്പാലിറ്റി ഒരു കെട്ടിടം പണിയുകയും 1925 ഒക്ടോബർ 5ന് ഈ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കച്ചേരിക്കുന്ന് എലിമെന്ററി സ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ ഏകാധ്യാപക വിദ്യാലയം പിൽക്കാലത്ത് അഞ്ചാം തരം വരെയുള്ള സ്കൂളായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കെ ജി തലം മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു