ജി.യു.പി.എസ് മൊകേരി/ചരിത്രം

12:01, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14550 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാനൂർ ഉപജില്ലയിലെ ഗവൺമെൻറ് യു.പി സ്കൂൾ.മൊകേരി പഞ്ചായത്തിൽ മാക്കൂൽപീടിക എന്ന ഗ്രാമപ്രദേശത്ത് പാനൂർ കൂത്തുപറമ്പ് റോഡിൽ നിന്നും അൽപ്പം മാറിയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .1928 ൽ സ്ഥാപിതമായ ഈ വിദ്യാലയം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം