എ.എം.യു.പി.സ്കൂൾ പാറക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19675 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ പാറക്കൽ
അവസാനം തിരുത്തിയത്
19-01-202219675



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ കൻമനം പ്രദേശത്ത് ജനങ്ങൾക്ക് എഴ്ത്തും വായനയും അഭ്യസിക്കാനും ഉന്നത വിദ്യാഭ്യാസം നേടാനും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസം മേഖലകളിൽ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കുവാനും ഈ സ്ഥാപനത്തിന് ഇതപര്യന്തം സാദിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

28 ക്ലാസ് റൂം, 15 കബ്യുട്ടർ, കുടിവെള്ളം, ക്ലാസ് തല ഫാൻ സൗകര്യം, വിശാലമായ കളിസ്ഥലം, ഓപ്പൻ സ്റ്റേജ്, ഫർണിച്ചർ, സ്കൂൾ ബസ്സ്‌, ഉച്ച ഭക്ഷണം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_പാറക്കൽ&oldid=1336017" എന്ന താളിൽനിന്ന് ശേഖരിച്ചത്