എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- PTA പ്രൊജക്റ്റ് "ജ്വലനം" - വിദ്യാർഥിനികൾക്ക് മൂല്യാധിഷ്ഠിത ക്ലാസുകൾ.
- ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അടുക്കള.
- അടുക്കള തോട്ടം, ഫലവൃക്ഷങ്ങളോടുകൂടിയ തോട്ടം.
- എല്ലാ വിദ്യാർഥിനികൾക്കും സ്മാർട്ഫോൺ സംലഭ്യത.
- പ്രളയം, കോവിഡ് കാലഘട്ടത്തിൽ നിർധനരായ വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു.