ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/നൊമ്പരപൂക്കൾ

11:21, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി./അക്ഷരവൃക്ഷം/നൊമ്പരപൂക്കൾ എന്ന താൾ ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/നൊമ്പരപൂക്കൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൊമ്പരപൂക്കൾ

മരണമായെത്തുന്ന ജീവൻ തുടിപ്പിൽ
 ആക്രമണ രക്ഷയ്ക്ക് സാധ്യമുണ്ട്
തുടരുന്ന ജീവിതം തുടരുന്ന കാഴ്ചകൾ അറിയാതെ പോകുന്ന ജീവിതങ്ങൾ
 എന്തിനെന്നോർക്കാതെ വൃഥാ പാഞ്ഞ നമ്മെ ചിന്തിച്ചിരുത്തി കൊറോണവൈറസ് ഇന്നലെകളിലെല്ലാം കണ്ട നൽക്കിനാവുകൾ
 തൽക്ഷണം നൊമ്പരപൂക്കൾ ആയി പ്രളയവും ഓഖി യും നിപ്പയും അറിയാതെ പോയൊരാ കാലൊച്ചകൾ ലോകം ചുറ്റിയ ഈ കൊറോണ യും
 പഠിപ്പിച്ചു മാനുഷർ തുല്യരെന്ന്
 ഇനിയെന്തു സ്വാതന്ത്ര്യം ഇനിയെന്ത് സ്വാതന്ത്ര്യം ഇനിയെന്ത് സ്വാതന്ത്ര്യം കാത്തിരിക്കാംജീവൻ തുടിപ്പിന്റെ വിലയ റിയാം
മരണതുടിപ്പിനെ പൊരുതിയൊരാ ജീവൻ തുടിപ്പിന്റെ നിലയറിയാം ....

        

സ്നിയ സിനിലേഷ്
5H ജി എച്ച് എച്ച് എസ് മെഡിക്കൽ കോളേജ് ക്യാമ്പസ്
കോഴികോട് റൂറൽ ഉപജില്ല
കോഴികോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത