അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

4-മോട്ടിവേഷൻ ക്ലാസുകൾ

എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ  എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ്

ഫാക്കൽറ്റി ശ്രീ ഡോക്ടർ മനോജ് സാറിനെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക

ബോധവൽക്കരണ ക്ലാസുകൾ നടത്തി