ഗവ. എൽ. പി. എസ്. തൃക്കാക്കര/ശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25212 (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ കുട്ടികളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഒരുപോലെ വിദ്യാസമ്പന്നരായിരിക്കണമെന്ന വാശി ഇവിടുത്തെ ഓരോ അധ്യാപകർക്കുമുണ്ട്. അതുകൊണ്ട് തന്നെ പലകാരണങ്ങൾ കൊണ്ടും പഠനത്തിൽ പിന്നോക്കം പോയ കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ ശ്രദ്ധ എന്ന ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് പദ്ധതികളും കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ സഹായകമായി.