ഉള്ളടക്കത്തിലേക്ക് പോവുക

എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/അക്ഷരവൃക്ഷം/ദുരിത കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി.എസ് അറക്കൽ പുലിത്തറ/അക്ഷരവൃക്ഷം/ദുരിത കാലം എന്ന താൾ എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/അക്ഷരവൃക്ഷം/ദുരിത കാലം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ദുരിത കാലം


മനുഷ്യർക് പരീക്ഷണം
കൊറോണയിലുടെ..
അവനവൻ ചെയ്ത പ്രവർത്തനം
അവനവൻ അനുഭവിക്കുന്നു..
ദുരന്തങ്ങളുടെ കാലം
മനുഷ്യന്‌ തുടർന്ന് കൊണ്ടിരിക്കുന്നു..
യുദ്ധം, പ്രളയം, മഹമാരി
ഇനിയെന്തെല്ലാം നാം കാണണം..

  കവിത
       മുഹമ്മദ്‌ മാഹിർ VP 1C