പാട്ട് പെട്ടി

00:12, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല


പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു


എപ്പിസോഡ് 1

"https://schoolwiki.in/index.php?title=പാട്ട്_പെട്ടി&oldid=1333812" എന്ന താളിൽനിന്ന് ശേഖരിച്ചത്