ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കൂട്ടായ്മയുടെ പ്രതിരോധം
കൂട്ടായ്മയുടെ പ്രതിരോധം
ചൈനയിൽ നിന്നും ജനുവരി മാസത്തിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അമേരിക്ക പോലുള്ള വമ്പൻ രാജ്യങ്ങൾ. ആധുനിക കാലത്തെ ആരോഗ്യമേഖലയെപ്പോലും പിടിച്ചുലച്ചു കൊണ്ട് ലക്ഷക്കണക്കിനു മരണങ്ങൾ കൊയ്ത കൂട്ടികൊ റോണ താണ്ഡവമാടുമ്പോൾ, നമ്മുടെ സ്വന്തം രാജ്യം ഇക്കാര്യത്തിൽ സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ വളരെ പ്രശംസനാർ ഹമാണ്.ഇന്ത്യൻ ജനതയുടെ പ്രത്യേകിച്ച് കേരളീയ ജനതയുടെ കൂട്ടായ സഹകരണം കൊണ്ട് രോഗവിമുക്തി നേടുന്നവരുടെ പട്ടികയിൽ നാം ഒന്നാമതായി.ഇത്രയും നാൾ നാം ഏതൊക്കെ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചോ അത് കുറേ നാളേക്ക് തുടരണം. പ്രത്യേകിച്ച് വിഷ രഹിതമായ ആഹാരശീലങ്ങൾ വളർത്തി നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിച്ചെടുക്കാം .രോഗവിമുക്തമായ നല്ലൊരു നാളേക്കായി കാത്തിരിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം