ഗവ. യു.പി.എസ്. ചുമത്ര/2020-2021

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ) ('കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളെല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളെല്ലാം ഓൺലൈനായി നടത്തിയത്. രക്ഷിതാക്കള‍ുടെ സജീവ പിന്ത‍ുണയോടെ ക‍ുട്ടികൾ പരിപാടികൾ അവതരിപ്പിച്ച‍ു. പരീക്ഷണവീട്,ഗണിതക‍ൂടാരം എന്നിവ ശ്രദ്ധേയമായ ചില പരിപാടികളാണ് . സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ , 'ശ്രാവണം ' എന്ന പേരിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ , മലയാളത്തിളക്കം ,ദിനാചരണങ്ങൾ, വിവിധ ബോധവൽക്കരണ ക്ലാസ‍ുകൾ,ഓൺലൈൻ അസംബ്ളികൾ, hello english activities, English fest, സ‍ുരീലീ ഹിന്ദി പ്രവർത്തനങ്ങൾ, സർഗവേള - കോവിഡിന്റെ ഒറ്റപ്പെടലിൽ നിന്ന് ക‍ുട്ടികൾക്കാശ്വാസമേക‍ുന്ന പരിപാടി എന്നിവ സംഘടിപ്പിച്ചു

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര/2020-2021&oldid=1333380" എന്ന താളിൽനിന്ന് ശേഖരിച്ചത്