ജി യു പി എസ് തരുവണ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

23:11, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ) ('ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി , ചങ്കരപ്പാൻ അമ്മോട്ടി ഹാജി , ചാലിയാടൻ ആലി , മായൻ ഇബ്രാഹിം തുടങ്ങിയ വർ . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് . ഡോക്ടർമാർ , എഞ്ചിനീയർമാർ , വക്കീലന്മാർ , ഐ . ടി പ്രൊഫഷണലുകൾ , അധ്യാപകർ എന്നിങ്ങനെ സർക്കാർ മേഖലകളിലും , അല്ലാതെയും ജോലി ചെയ്യുന്നവരും ഏറെയാണ് . കേരളത്തിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഫാറൂഖ് കോളേജിലെ മലയാളം അധ്യാപകനും , സാഹിത്യകാരനുമായ ഡോ . അസീസ് തരുവണ , വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സ്ഥാനങ്ങളിലൊന്നായ അസിസ്റ്റന്റ് -എഡ്യുക്കേഷണൽ ഓഫീസറായി വിരമിച്ച എം മമ്മു മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാ ലയത്തിലെ വിദ്യാർത്ഥികളായിരുന്നു .