ഉള്ളടക്കത്തിലേക്ക് പോവുക

കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Knm36457 (സംവാദം | സംഭാവനകൾ) (ഐ.ടി. ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നു മുതൽ 7വരെ ഉള്ള കുട്ടികൾക്ക് പാഠ്യ പദ്ധതിയുടെ ഭാഗമായി ഉള്ള വിവര സാങ്കേതിക പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഐ.ടി മേളയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതും പഠനപ്രവർത്തനങ്ങളെ ഐ.ടിയുമായി ഏകോപിപ്പിപ്പിച്ചു കൊണ്ടു പോകുന്നതിനുള്ള സഹായങ്ങൾ ഐ.ടി ക്ലബ്ബിൽ നിന്നു നൽകുന്നുണ്ട്.