അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി ടി എ
ഓൺലൈനായി ക്ലാസ് പിടിഎ നടത്തുകയും ക്ലാസിൽ നിന്നും ഈ രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു ഈ പ്രതിനിധികൾ ഒരുമിച്ചു ചേർന്നു സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.സ്കൂൾ പാഠ്യ പാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റി ആണ് ഈ വർഷംതിരഞ്ഞെടുത്തിരിക്കുന്നത് .മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൻറെ മഹിമ ഒട്ടും ചോർന്നു പോകാതെ നിലനിർത്തിക്കൊണ്ടു പോകാൻ ഈ കമ്മിറ്റിക്കു കഴിയട്ടെ
- കുട്ടികളുടെ പഠന സമയത്ത് കൊവിഡ് സുരക്ഷാ ഒരുക്കുന്നു
- സ്കൂൾ സാനിറ്റേഷൻ സഹായിക്കുകയും കുട്ടികൾക്ക് സാന്നിധ്യത്തെ സർ നൽകുകയും ചെയ്യുന്നു
- കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു