ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19020-wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Maths club ൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരം  online ആയി 2-09-2021 ന് നടത്തി. ഒട്ടേറെ കുട്ടികൾ അവരുടെ സൃഷ്ടികൾ അയച്ചു തന്നു. എല്ലാം തന്നെ നല്ല നിലവാരം പുലർത്തിയവ ആയിരുന്നു. അതിൽ നിന്നും 1, 2, 3 സ്ഥാനത്തുള്ളവ കണ്ടെത്തി.

ഒന്നാം സ്ഥാനം - Shahana KP - 9 A

രണ്ടാം സ്ഥാനം - Thinkal MVK - 9 B ,    NafiyaSherin K - 1O C

മൂന്നാം സ്ഥാനം -    Afra Busthana P - 10C, Fathima Fidha vp - 8C

ഗണിതപ്പൂക്കളത്തിലൂടെ