നമ്മുടെ സ്കൂളിൽ കലാപഠനത്തിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കലാധ്യാപകൻ കിരൺ സാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ചിത്രരചനയിലും, കരകൗശലവിദ്യയിലും താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി മാർഗനിർദ്ദേശങ്ങൾ നൽകിവരുന്നു.

കാർട്ടൂൺ പഠനം

വരകളിലൂടെ....

[[പ്രമാണം:42054 21.jpg|നടുവിൽ|ലഘുചിത്രം|527x527ബിന്ദു|[[പ്രമാണം:42054 25.jpg|നടുവിൽ|ലഘുചിത്രം|

 

]]

 

]]