ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
വർഷം | മുൻ പ്രധാനാദ്ധ്യാപകർ |
---|---|
1905 - 13 | കളത്തിലെ എഴുത്ത് |
1913 - 23 | കളത്തിലെ എഴുത്ത് |
1939 - 41 | കെ. ജെസുമാൻ |
1941 - 43 | എസ് ഇ സെൽറാം |
1952 - 54 | ജെ പാവുമണി |
1954 - 58 | ഇ ലഹൻ |
1958 - 65 | എ സി വിൻഫ്രഡ് |
1965- 72 | സത്യസന്ധന് |
1972 - 79 | ഏണസ്റ്റ് ലേബൻ |
1979 - 83 | പാട്രിക് കുരുവിള പി ജെ |
1983 - 87 | റീറ്റ ജെ സത്യനാഥൻ |
1987 - 90 | കുുഞ്ഞിക്കണ്ണൻ സി |
1990 - 95 | ശ്രീനിവാസന് എ .പി |
1995 - 96 | പൊന്നമ്മ മാത്യു |
1997 -2000 | സാമിക്കുട്ടി |
2000-02 | സരസ്വതിഭായ് .ബി |
2002 - 04 | പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ് |
2004- 05 | നാരായണ മണിയാണി |
2005- 08 | ലിനറ്റ് പ്രേമജ എഡ്വേർഡ് |
2008 - 09 | സുഭാഷ് .സി. എച്ച് |
2009-2012 | വൽസലൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി
- ഒ. ചന്തുമേനോൻ- (ഇന്തുലേഖ)
- മൂർക്കോത്ത് കുമാരൻ-
- പി ആർ. കുറുപ്പ്-
- എ.കെ. ജി-
- സി.കെ.പി ചെറിയ മമ്മുക്കേയി-
- മൂർക്കോത്ത് രാവുണ്ണി
- സഞ്ജയൻ-
- സി എച്ച്.കുഞ്ഞപ്പ-
- വി.ആർ കൃഷ്ണയ്യർ
വഴികാട്ടി
തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം.