ജി.എൽ.പി.എസ് കുന്നംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
https://schoolwiki.in/sw/6vlo
Jump to navigationJump to search
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1885ജൂൺ 1 ന് ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുന്നംകുളം നഗരസഭയുടെ കീഴിലുള്ള ഏക സർക്കാർ എൽ പി വിദ്യാലയമാണിത്
ഭൗതികസൗകര്യങ്ങൾ
വിശാലമായ മൈതാനം, വിശാലമായ ക്ലാസുമുറികളോടു കൂടിയ പുതിയ കെട്ടിടം, പൂന്തോട്ടം, ശലഭോദ്യാനം, പച്ചക്കറിത്തോട്ടം,ശിശു സൗഹൃദവും പരിസ്ഥതിയോടു ഇണങ്ങിയതുമാണ് ഈ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.64137,76.06478|zoom=15}}