ഗവ. യു പി സ്കൂൾ കായംകുളം/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
20/02/2020 ൽ കീരിക്കാട് തെക്ക് വെച്ചൂ നടന്ന കോർണർ പി ടി എ , പഠനോത്സവം എന്നിവയുടെ ഭാഗമായി ഗവ.യു.പി.എസിലെ കുട്ടികൾ നടത്തിയ വസന്തസായാഹ്ന( കുട്ടികളുടെ കലാപരിപാടികൾ…


സംസ്ഥാനതല പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം നേടിയ ഗവ യു പി സ്കൂൾ ടീം.
USS പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ അഭിമന്യുവിന് അഭിനന്ദനങ്ങൾ