പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/പാഠ്യേതര പ്രവർത്തനങ്ങൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44038 (സംവാദം | സംഭാവനകൾ) (vf)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ ഗണിത താല്പര്യം വളർത്തുന്നതിനു ഉപകരിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു .

പഠനപ്രവർത്തന ഭാഗമായി തന്നെ ഗണിത ലാബ് ലേക്കുള്ള പഠനസാമഗ്രികൾ കുട്ടികൾ നിർമ്മിക്കുകയും അവയുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രായോഗിക ജീവിതത്തിനു ഉതകുന്ന തരത്തിലുള്ള പഠന പ്രക്രിയകൾ നടത്തുന്നു. ഗണിത ആശയ രൂപീകരണ സെമിനാർ , ദേശീയ ഗണിത ദിനാചരണം, മാഗസിൻ നിർമ്മാണം , ഗണിത ക്വിസ് മത്സരം എന്നിവയും ഗണിത ക്ലബ്ബിൻറെ ഭാഗമായി സംഘടിപ്പിച്ചു.