വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('.ആദ്യകാലത്ത് ഇത് ഒരു കുടിപ്പള്ളിക്കൂടം ആയിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.ആദ്യകാലത്ത് ഇത് ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു പിന്നീട് സ്കൂളിന്റെ പ്രവർത്തനത്തിനാവശ്യമായ ആവശ്യമായ ഏകദേശം 50 സെൻറ് ഓളം സ്ഥലംസംഭാവനയായി നൽകിയത് വാഴമുട്ടം വെസ്റ്റ് നേടുവിലേത്ത് കുടുംബക്കാർ ആണെന്ന് പറയപ്പെടുന്നു 1924 സർക്കാർ സ്കൂൾ ഏറ്റെടുത്തു.ഒരു പ്രൈമറി സ്കൂൾ ആക്കി മാറ്റുകയും ചെയ്തു വാഴമുട്ടം വെസ്റ്റ് മുത്തേടത്ത് വീട്ടിൽ ശ്രീ ഡേവിഡ് എം ടി എന്നയാൾ അദ്ദേഹത്തിൻറെ സ്വന്തം സ്ഥലത്ത് സ്കൂളിനുവേണ്ടി കിണർ നിർമിക്കാൻ അനുമതി നൽകി.കാലക്രമേണ എൽപി സ്കൂളിൽ നിന്നും ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു