കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആകാഴ കാഴ്ച്ചകൾ

പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പ്രമാണം:History.pdf.pdf