ജി.എച്ച്.എസ്. മരുത/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
01:35, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ്. മരുത/വിദ്യാരംഗം‌-17 എന്ന താൾ ജി.എച്ച്.എസ്. മരുത/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.എച്ച്.എസ്. മരുത/വിദ്യാരംഗം‌-17" To "ജി.എച്ച്.എസ്. മരുത/വിദ്യാരംഗം‌")
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നുവരുന്നുണ്ട്.കൈയ്യെഴുത്തു മാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും ചെയ്യുന്നു.കുട്ടികളിലെ സര്ഗവാസനയെ പ്രോത്സാഹിപ്പിക്കുകയും കലാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്യുന്നു.2016-17 ,2017-18 വര്ഷ‍ങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സര്ഗോരത്സവവും,നാടന്പ്പാട്ട് ശില്പ്പശാലയും നടന്നു."എന്റെ കൈയ്യെഴുത്തുമാസിക" എല്ലാകുട്ടികളും തയ്യാറാക്കി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനർ ശ്രീമതി.റീന.പി.പിയാണ്