ഉള്ളടക്കത്തിലേക്ക് പോവുക

ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36470biup (സംവാദം | സംഭാവനകൾ) (ganitha club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ ഗണിത അഭിരുചി വർദ്ധിപ്പിക്കുന്നതിനും, ഗണിതത്തെ ഭയ രഹിതമായി  സമീപിച്ച് ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബ് രൂപീകരിച്ചു. ഗണിത അദ്ധ്യാപിക കൺവീനറായും, വിദ്യാർത്ഥിനി അഫ്രീൻ ആയിഷ, ജോ. കൺവീനർ ആയി തിരഞ്ഞെടുത്തു.