എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21874 (സംവാദം | സംഭാവനകൾ) ('ശ്രീമതി റംല ടീച്ചറുടെ നേതൃത്വത്തിലുള്ള ഉള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി റംല ടീച്ചറുടെ നേതൃത്വത്തിലുള്ള ഉള്ള വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാർഥികളിൽ അന്തർലീനമായി കിടക്കുന്ന വിവിധ സാഹിത്യരചന കഴിവുകൾ പുറത്തെടുക്കാനുതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.